"Surabhi" first doctor from chenkalchoola colony<br />തിരുവനന്തപുരം ചെങ്കല്‍ചൂള കോളനിയില്‍ നിന്ന് ആദ്യമായി ഒരു ഡോക്ടര്‍. രാജാജി നഗറിലെ ഇരുപത്തിമൂന്നുകാരിയായ സുരഭിയാണ് ആരോഗ്യ സര്‍വകലാശാലയില്‍ നിന്ന് ഫസ്റ്റ് ക്ലാസോടെ ബിഡിഎസ് പാസായത്. കോളനിയിലെ കൊച്ചുവീട്ടില്‍ നിന്ന് കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവും കൈമുതലാക്കിയാണ് സുരഭി അഭിമാന നേട്ടം കൈവരിച്ചത്